cricket world nails the viral 10 year challenge<br />2019ല്‍ സമൂഹ മാധ്യമങ്ങളിലെ ഏറ്റവും വൈറലായി മാറിയ സംഭവമായിരിക്കുകയാണ് 10 ഇയര്‍ ചാലഞ്ച്<br />ഇപ്പോഴത്തെയും 10 വര്‍ഷം മുമ്പത്തെയും മാറ്റങ്ങള്‍ താരതമ്യം ചെയ്തു കൊണ്ടുള്ള പോസ്റ്റുകളില്‍ പലതും ഇതിനകം ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ക്രിക്കറ്റില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ചില 10 ഇയര്‍ ചാലഞ്ച് പോസ്റ്റുകള്‍ ഏതൊക്കെയാണെന്നു നോക്കാം.<br /><br />